INVESTIGATIONലഹരി വസ്തു വാങ്ങാന്‍ സുലേഖ ബീവി തന്റെ പെന്ഷന് പണം നല്‍കിയില്ലെന്ന വൈരാഗ്യത്തില്‍ ഷാനവാസ് കൊലപാതകം നടത്തി; ചവറയില്‍ മുത്തശ്ശിയെ ചെറുമകന് കഴുത്തറുത്ത് കൊന്നത് തന്നെയെന്ന് ഉറപ്പിച്ച് പോലീസ്; പ്രതിയുടെ അമ്മയുടെ ആത്മഹത്യാ ശ്രമവും; സംഭവം പുറത്ത് അറിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 7:43 AM IST