Top Stories'ഉമ്മാനേം ഉപ്പാനേം വെട്ടി, ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞാണ് ഓടിവന്നത്'; ഒറ്റപ്പാലത്തെ ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍; പ്രതി മുഹമ്മദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയും; സുല്‍ഫിയത്ത് വീട്ടിലേക്ക് മടങ്ങിയത് മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ; ദമ്പതികള്‍ക്ക് കുത്തേറ്റത് മകളെ രക്ഷിക്കുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 11:13 AM IST
INVESTIGATIONഒറ്റപ്പാലത്തെ ആ അരുംകൊലയ്ക്ക് പിന്നില്‍ ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ്; മുഹമ്മദ് റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍; മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം; അരുംകൊല കുഞ്ഞിന്റെ അവകാശ തര്ക്കത്തിനിടെമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:11 AM IST