Uncategorizedഅവധിക്ക് നാട്ടിൽ വന്നപ്പോൾ അച്ഛന് വേണ്ടി കരൾ പകുത്ത് നൽകാമോ എന്ന് സുഹൃത്ത്; കണ്ണീര് കണ്ട് സഹിക്ക വയ്യാതെ സമ്മതിച്ചു; അപ്രതീക്ഷിതമായി ശസ്ത്രക്രിയയ്ക്കിടെ പക്ഷാഘാതം; ആശുപത്രി ചെലവ് പോലും നൽകാതെ മുങ്ങി സുഹൃത്തും കുടുംബവും; 14 മാസമായി ആറ്റിങ്ങൽ സ്വദേശി രഞ്ജു കിടപ്പിൽആർ പീയൂഷ്4 Oct 2021 7:40 PM IST