Bharathചിലതൊക്കെ അങ്ങനെയാണല്ലോ ഇല്ലാതാവുമ്പോൾ മാത്രം എത്ര വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയുന്നവ! ഒസ്യത്ത് കവിതയായി എഴുതി മടക്കം; കോവിഡു കാലം നിഷേധിച്ചത് തരാതെ നീ കരുതിവെച്ച സ്നേഹമൊക്കെയും തണുത്ത നെറ്റിയിലൊരൊറ്റയുമ്മയായി എന്നിലേക്ക് ഒഴുകണം എന്ന സ്വപ്നം; കരുവാരക്കുണ്ടിന് വേദനയായി സുഹ്റ പടിപ്പുരയുടെ വിടവാങ്ങൽമറുനാടന് മലയാളി16 Jun 2021 10:03 AM IST