Uncategorizedനിയന്ത്രണം നഷ്ടമായതോടെ ഒരു വശത്തേക്ക് കൂറ്റൻ കണ്ടെയ്നർ കപ്പൽ ചെരിഞ്ഞു; കനാലിന്റെ ഒരുവശത്ത് ഇടിച്ച് 'എവർ ഗിവൺ' കുറുകെ നിന്നതോടെ സൂയസ് കനാലിൽ വൻ 'ട്രാഫിക്ക് ബ്ലോക്ക്'; സമുദ്രപാതയിൽ കുടുങ്ങിയത് നിരവധി കപ്പലുകൾ; കപ്പൽ ഗതാഗതം ദിവസങ്ങളോളം മുടങ്ങും; ആഗോള വ്യവസായ മേഖലയിൽ 'കാര്യമായ പ്രതിസന്ധി' ഉണ്ടാക്കുമെന്ന് വിലയിരുത്തൽന്യൂസ് ഡെസ്ക്24 March 2021 11:11 PM IST
Uncategorizedകുടുങ്ങി കിടക്കുന്ന എവർ ഗിവണിനെ മാറ്റാൻ ഇനിയും ദിവസങ്ങൾ എടുക്കും; സൂയസ് കനാലിലുണ്ടായ ട്രാഫിക് ജാമിൽ പെട്ടുപോയത് 321 വെസ്സലുകൾ: ചരക്കു കപ്പലുകളിൽ കുടുങ്ങി കടക്കുന്നവയിൽ ആയിരക്കണക്കിന് മൃഗങ്ങളും: വെള്ളവും ഭക്ഷണവും തീർന്ന് തുടങ്ങിയതോടെ ആശങ്കസ്വന്തം ലേഖകൻ28 March 2021 2:28 PM IST
SPECIAL REPORTഒടുവിൽ കുരുക്കഴിഞ്ഞു; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീങ്ങി; ഒരാഴ്ചയോളം നീണ്ട പരിശ്രമത്തിനൊടുവിൽ ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചതോടെ 'അവൾ സ്വതന്ത്രയായി' എന്ന് രക്ഷാ പ്രവർത്തകർ; ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാത സ്തംഭിച്ചപ്പോൾ പ്രതിദിനം നഷ്ടം 69,650 കോടിയുടേത്; കനാൽ കടക്കാൻ കാത്തു കിടക്കുന്നത് 369 ചരക്കുകപ്പലുകൾമറുനാടന് ഡെസ്ക്30 March 2021 3:11 AM IST
AUTOMOBILEലോകത്തിലെ ഏറ്റവും വിലകൂടിയ സമുദ്രഭാഗം; അന്താരാഷ്ട്ര വാണിജ്യത്തിൽ പത്തിലൊന്ന് നടക്കുന്നത് ഇതിലൂടെ; രാജ്യങ്ങൾക്കിടയിലെ ശക്തിപരീക്ഷണത്തിനും യുദ്ധത്തിനും വരെ കാരണമായ കപ്പൽ ചാനൽ; ഈജിപ്തിലെ ഫറവോന്റെയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെയും സാക്ഷാത്ക്കരിക്കാതെ പോയ സ്വപ്നം; എവർഗ്രീൻ വഴിമുടക്കിയ സൂയസ് കനാലിന്റെ ചരിത്രംരവികുമാർ അമ്പാടി30 March 2021 4:25 PM IST
Uncategorizedസൂയസ് കനാലിൽ ചരക്കുകപ്പൽ കുടുങ്ങിയ സംഭവം: രാജ്യത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തി; നൂറ് കോടി യുഎസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്; നഷ്ടപരിഹാരം ആരിൽനിന്നും ഈടാക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ സൂയസ് കനാൽ അഥോറിറ്റിന്യൂസ് ഡെസ്ക്2 April 2021 12:34 AM IST