You Searched For "സൂരജ്"

മുന്‍കോപം അനാഥമാക്കിയത് ആ പിഞ്ചു കുഞ്ഞുങ്ങളെ; കോലഞ്ചേരിയിലെ അമ്മ വീട്ടില്‍ നില്‍ക്കുന്ന ആ കുട്ടികള്‍ക്ക് ഇനിയും അച്ഛനും അമ്മയും മരിച്ചത് അറിയില്ല; കിടപ്പു രോഗിയായ ബിന്‍സിയുടെ അച്ഛനേയും ദുരന്തം അറിയിച്ചില്ല; ഓസ്‌ട്രേലിയയിലേക്കുള്ള മാറ്റത്തെ കുറിച്ചു തര്‍ക്കം കൊലയും ആത്മഹത്യയുമായെന്ന് നിഗമനം; പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; കുവൈത്ത് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍; സൂരജിനും ബിന്‍സിയ്ക്കും ഇടയില്‍ മൂന്നാമന്‍ ഇല്ല
നമുക്ക് ഓസ്‌ട്രേലിയക്ക് പോകണമോടീ എന്നൊക്കെ ഇച്ചായന്‍ ഇപ്പോള്‍ ചോദിക്കുന്നു എന്ന് അവള്‍ പറയുമായിരുന്നു; ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാന്‍ എന്നിട്ട് ആ അവസരം എങ്ങനെ വേണ്ടെന്ന് വയ്ക്കുമെന്ന് ചോദിക്കുമായിരുന്നു; അല്ലാതെ അവരുടെയിടയില്‍ വേറെ ഒരു പ്രശ്‌നവുമുണ്ടെന്ന് ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ അറിയില്ല; സംശയ രോഗം പച്ചക്കള്ളം; സൂരജിന് മുന്‍കോപമുണ്ടായിരുന്നു; ബിന്‍സിയ്ക്കും സുരജിനും സംഭവിച്ചത് എന്ത്?
കുത്തു കൊണ്ട ബിന്‍സി സഹായത്തിനായി അലറി വിളിച്ചു; തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ കേട്ടിട്ടും കുടുംബ പ്രശ്‌നത്തില്‍ ഇടപെടാന്‍ മടിച്ചു; ബഹളം നിലച്ചപ്പോള്‍ കതക് മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല; പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്‍ കതക് ചവിട്ടി തുറന്നത് കുവൈത്ത് പോലീസ്; ബിന്‍സിയെ വകവരുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതു തന്നെ; ബാഹ്യ ഇടപെടല്‍ തള്ളി അന്വേഷകര്‍; രണ്ടു പേരും മരിച്ചതിനാല്‍ കാരണം കണ്ടെത്തല്‍ അസാധ്യം
പാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്‌സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട്; ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൂട്ടി; ഓസ്‌ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ദാമ്പത്യം ദുരന്തത്തില്‍ കലാശിച്ചു; നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപം
ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; ഹാളില്‍ രക്തം തളം കെട്ടി കിടക്കുന്നു; ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തു; സംഭവ തലേന്ന് ദമ്പതികള്‍ ഫ്‌ളാറ്റില്‍ വഴക്കിടുന്ന ശബ്ദം കേട്ടെന്ന് അയല്‍ക്കാര്‍; കുവൈറ്റില്‍ ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും സുഹൃത്തുക്കളെ അറിയിച്ച സൂരജ്; പിന്നീട് വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്തു; ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകളും നീക്കി; അമ്മയോട് പറഞ്ഞത് അവള്‍ പുറത്തെന്നും; ബിന്‍സിയെ കൊന്ന് സൂരജ് ആത്മഹത്യ ചെയ്തതോ? കുവൈത്തിലെ മരണത്തില്‍ കുടുംബ പ്രശ്‌നം തന്നെ
ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോള്‍ രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കി; നാലു ദിവസം മുമ്പ് മടങ്ങിയത് ഓസ്‌ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം സജ്ജമാക്കി; എന്നും പരസ്പരം വഴക്കിട്ട ദമ്പതികള്‍ പരസ്പരം കുത്തി കൊന്നുവെന്ന് നിഗമനം; കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണത്തില്‍ അയല്‍ക്കാരുടെ മൊഴി നിര്‍ണ്ണായകം
അശ്വന്തിനെ മര്‍ദിക്കാനാണ് പ്രതികള്‍ എത്തിയത്;  ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് സൂരജിനെ മര്‍ദിച്ചത്; യുവാവിനെ കൊലപ്പെടുത്തിയത് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍; പത്ത് പേര്‍ കസ്റ്റഡിയില്‍
സ്വാർഥ നേട്ടത്തിനായി ഉറ്റവരെ കൊല്ലുന്ന ക്രിമിനലുകൾക്ക് മൃദുല വികാരങ്ങൾ അന്യം; ലക്ഷ്യങ്ങൾ നേടാൻ ഏത് തരം മാർഗങ്ങളും സ്വീകരിക്കും; ഒരു വ്യക്തി വളർന്ന് വരുന്ന സാഹചര്യങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകും; ഇത് ചിലർക്ക് ജനിതകമായി തന്നെ ലഭിക്കുന്ന ഗുരുതര സ്വഭാവ വൈകല്യം; കൂടത്തായി ജോളിക്കും അഞ്ചലിലെ സൂരജിനും പിന്നാലെ ബളാലിലെ ആൽബിനും; ഇത് ഉറ്റവരുടെ ജീവനെടുക്കുന്ന സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം: ബളാലിലെ കൊലയിൽ നിറയുന്ന സൈക്കോളജി തിയറി ഞെട്ടിക്കുന്നത്
കോവിഡ് മൂലം ജയിലിലേക്ക് പോകേണ്ടി വരില്ലെന്നായിരുന്നു ആത്മവിശ്വാസം; ജാമ്യം കിട്ടി നേരേ വീട്ടിലേക്ക് പോകാമെന്നും കരുതി; സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ജയിലിലേക്ക്; മകളെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭർത്താവ് വകവരുത്തിയ കേസിലെ പങ്കുതെളിഞ്ഞില്ലെങ്കിലും ഗാർഹിക പീഡനത്തിന് അറസ്റ്റിലായതോടെ നീതി കിട്ടിയതിന്റെ ആശ്വാസത്തിൽ ഉത്രയുടെ മാതാപിതാക്കൾ
ഉത്രയുടെ സ്വർണവും പണവും കണ്ട് ലക്ഷ്യം വെച്ച് സുഖജീവിതം; ഉത്രയെ കൊലപ്പെടുത്തും മുൻപ് തന്നെ സ്വർണാഭരണങ്ങൾ സൂരജ് ലോക്കറിൽ നിന്നും മാറ്റിയതിൽ അറിവുണ്ടായിട്ടം മൗനം; സ്വർണം തങ്ങളുടെ പക്കൽ ഇല്ലെന്ന് വരുത്താൻ വീട്ടു പുരയിടത്തിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ടു; കുഴിച്ചിട്ട സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തതും രേണുക; സൂരജിന്റെ അമ്മയെയും സഹോദരിയെയും കുടുക്കിയത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ; അന്വേഷണ സംഘം പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ ഫോൺ വിളികളുടെ വിശദാംശങ്ങൾ
ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാനാകില്ല, അത് ചെയ്തു; ഉത്രവധത്തിൽ സൂരജിനെതിരെ മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തൽ; മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനീ മഹാപാപമെന്നു ചോദിച്ചപ്പോൾ സംഭവം ആരോടും പറയരുതെന്നും ഇതൊരു സർപ്പദോഷമായി തീരുമെന്നും പറഞ്ഞെന്നും മൊഴി