SPECIAL REPORTടാർമിക്സിങ് യൂണിറ്റ് പ്രവർത്തനം ആരാധന സൗകര്യം ഇല്ലാതാക്കിയെന്ന് പരാതി; പ്രചാരണം ശരിയല്ലെന്നും മറ്റെന്തോ ലക്ഷ്യമെന്നും പ്ലാന്റുടമ; വിശുദ്ധവാരത്തിലും ആത്മീയ കാര്യങ്ങൾക്കായി ഒത്തുചേരാൻ കഴിയാത്തതിന്റെ വിഷമത്തിൽ വിശ്വാസികൾ; പുലുയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി പൂട്ടിയതിൽ തർക്കം തുടരുന്നുപ്രകാശ് ചന്ദ്രശേഖര്‍31 March 2021 5:32 PM IST