STARDUST'ചില സീനുകള്‍ ഒഴിവാക്കണമെന്ന് പറഞ്ഞു; അത് സാധ്യമല്ലെന്ന് ഞങ്ങള്‍ കൃത്യമായി പറഞ്ഞു; സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്'; മെറിറ്റില്‍ സംസാരിക്കാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്സ്വന്തം ലേഖകൻ10 July 2025 1:21 PM IST