SPECIAL REPORT'നിന്റെയൊക്കെ മോശം കമന്റുകള്‍ക്ക് തെറി തന്നെ മറുപടി ഇട്ട് ഹൈഡാക്കി വച്ചത് ആ പാവം മനുഷ്യന് നോവരുതെന്ന് ഓര്‍ത്തിട്ടാണ്..; നാളെ ഞാനും നീയും ഒക്കെ മെലിയാന്‍ ഉള്ളവരാണ്..; ആറടി മണ്ണിലേക്ക് തന്നെ മടങ്ങി പോകേണ്ടിവരുമാണ്...'; സ്ഫടികം ജോര്‍ജിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് സൈബര്‍ ആക്രമണം നേരിട്ടതില്‍ മറുപടിയുമായി യുവതി; നടന്റെ പ്രതികരണം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പ്സ്വന്തം ലേഖകൻ27 July 2025 4:24 PM IST