Top Stories25,000 രൂപ നിക്ഷേപിച്ചാല്‍ മാസം അഞ്ച് ലക്ഷം സമ്പാദിക്കാം; വെറുതെയിരുന്നാലും കാശ് കിട്ടുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച്; ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള ആപ്പ് എന്ന പേരിലും തട്ടിപ്പ്; സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കരാര്‍ കുരുക്കാകുമോ? തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു; നടനൊപ്പം ഭാര്യയും ഇഡി ഓഫീസില്സ്വന്തം ലേഖകൻ29 Dec 2025 3:34 PM IST