INVESTIGATIONവീണ്ടും ഹാജരാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ല; എല്ലാം നുണപ്രചരണം; പരസ്യം ചെയ്യാന്‍ വരുന്നവര്‍ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ? തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതം മാത്രം; ആ ഒരു കോടി ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലം; സേവ് ബോക്സ് തട്ടിപ്പില്‍ പ്രതികരിച്ചു ജയസൂര്യമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 6:45 AM IST