Right 1ബസിന്റെ കമ്പിയിൽ പിടിക്കാൻ ഒരുങ്ങുമ്പോൾ ആരോ നെഞ്ചത്ത് പിടിച്ചു ഞെരിച്ചു; എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല; വഷളൻ ചിരിയുമായി ഒരുത്തൻ ഇരിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാനായില്ല; അയാൾ പിടിച്ച ഭാഗം മുറിച്ചു കളയണമെന്ന് തോന്നി; ദീപക് നിരപരാധിയാണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്; കുറിപ്പുമായി ഹേന സുഭദ്രസ്വന്തം ലേഖകൻ20 Jan 2026 10:18 PM IST