SPECIAL REPORTബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പിറവിയെടുത്ത പ്രണയം വിവാഹത്തിലെത്തി; ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സെലിബ്രിറ്റി ദാമ്പത്യത്തിന് അറുതിയാകുന്നു; 'ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കും; സമാധാനം വേണം, ഇനി രണ്ടുവഴിക്ക്'; പാരുപ്പള്ളി കശ്യപുമായി പിരിയുന്നുവെന്ന് സൈന നെഹ്വാള്മറുനാടൻ മലയാളി ഡെസ്ക്14 July 2025 10:17 AM IST