Right 1എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എന്ന് പറഞ്ഞ് ഹിന്ദിക്കാരന്റെ വിളി; വിശ്വസിച്ച് ഒടിപി കൈമാറി; പിന്നാലെ അക്കൗണ്ടിലെ പണം അപ്രത്യക്ഷമായി; അത് ചെന്ന് വേണത് പഞ്ചാബിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍; വൈദ്യുതി ബില്ലടച്ചവര് അത് തിരികെ നല്കി തടിയൂരി; ഒരു അസാധാരണ സൈബര്‍ തട്ടിപ്പ് കേസില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 6:48 AM IST