SPECIAL REPORTലഡാക്ക് വെടിവെപ്പില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു ഭരണകൂടം; നാലാഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം; സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചര്‍ച്ചക്കുമില്ലെന്ന് കാര്‍ഗില്‍ ഡെമോക്രോറ്റിക് അലയന്‍സ്; ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്2 Oct 2025 5:20 PM IST