Marketing Featureഭക്ഷണം പുറത്തുവച്ച് കൈകഴുകാൻ പോയി വരുമ്പോൾ അയാൾ എന്റെ ബാഗിലേക്ക് എന്തോ ഇട്ടു; യാത്രയിൽ ഞങ്ങളെ അയാൾ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു; ഭക്ഷണം കഴിച്ച ശേഷമാണ് മയക്കം വന്നതെന്നും മൊഴി; നിസാമുദ്ദീൻ എക്സ്പ്രസിൽ സ്ത്രീകളെ ബോധം കെടുത്തി കവർച്ച നടത്തിയ പ്രതിയുടെ ചിത്രം പുറത്ത്മറുനാടന് മലയാളി12 Sept 2021 3:04 PM IST