SPECIAL REPORTസ്ത്രീധനത്തോടുള്ള ആർത്തി കൂടുതൽ തിരുവനന്തപുരത്ത്; പൊന്നിനും പണത്തിനും വേണ്ടി പെണ്ണിനെ സ്വൈര്യംകെടുത്തലും കൂടുതൽ തലസ്ഥാനത്ത്; സ്ത്രീപീഡന കേസുകളും ഗാർഹിക പീഡനക്കേസുകളും കൂടുതൽ രജിസ്റ്റർ ചെയ്തത് ജില്ലയിൽ; കാസർകോട്ടും വയനാട്ടിലും കുറവ് കേസുകൾ; 11 വർഷത്തെ കണക്ക് പുറത്തുവിട്ട് വനിത കമ്മീഷൻമറുനാടന് മലയാളി24 Jun 2021 1:43 AM IST