- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനത്തോടുള്ള ആർത്തി കൂടുതൽ തിരുവനന്തപുരത്ത്; പൊന്നിനും പണത്തിനും വേണ്ടി പെണ്ണിനെ സ്വൈര്യംകെടുത്തലും കൂടുതൽ തലസ്ഥാനത്ത്; സ്ത്രീപീഡന കേസുകളും ഗാർഹിക പീഡനക്കേസുകളും കൂടുതൽ രജിസ്റ്റർ ചെയ്തത് ജില്ലയിൽ; കാസർകോട്ടും വയനാട്ടിലും കുറവ് കേസുകൾ; 11 വർഷത്തെ കണക്ക് പുറത്തുവിട്ട് വനിത കമ്മീഷൻ
തിരുവനന്തപുരം: കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മീഷന് കീഴിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. 2010 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 23 വരെയുള്ള കണക്കുകൾ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 340 കേസുകൾ തീർപ്പാക്കിയതായും കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ അവകാശപ്പെടുന്നു.
വനിതാ കമ്മീഷനിൽ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ സ്ത്രീപീഡന കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നതും തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്. യഥാക്രമം 2544,3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്. ഇതിൽ 1565 സ്ത്രീപീഡന കേസുകളും 2569 ഗാർഹിക പീഡന കേസുകളും കമ്മീഷൻ തീർപ്പാക്കുകയും ചെയ്തു. കാസർകോട് ജില്ലയിലാണ് 2010 മുതൽ 2021 വരെയുള്ള കാലയളവിൽ ഏറ്റവും കുറവ് സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്(12). സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തിൽ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്(126).
അതേസമയം, ഇത് വനിത കമ്മീഷന് മുന്നിൽ വന്ന മാത്രം കേസുകളുടെ എണ്ണമാണ്. പൊലീസിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് അധികൃതർ പറയുന്നത്.
01/01/2010 മുതൽ 23/06/2021 വരെ വനിത കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം
ആകെ കേസുകൾ
സ്ത്രീപീഡനം- 2544
സ്ത്രീധന പീഡനം-447
ഭർത്തൃപീഡനം-176
ഗാർഹികപീഡനം-3476
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-1565
സ്ത്രീധനപീഡനം-340
ഭർത്തൃപീഡനം-137
ഗാർഹികപീഡനം-2569
കൊല്ലം
ആകെ കേസുകൾ
സ്ത്രീപീഡനം-838
സ്ത്രീധനപീഡനം-126
ഭർത്തൃപീഡനം-39
ഗാർഹികപീഡനം-656
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-490
സ്ത്രീധനപീഡനം-83
ഭർത്തൃപീഡനം-24
ഗാർഹികപീഡനം-475
പത്തനംതിട്ട
ആകെ കേസുകൾ
സ്ത്രീപീഡനം-388
സ്ത്രീധനപീഡനം-33
ഭർത്തൃപീഡനം-19
ഗാർഹികപീഡനം-257
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-318
സ്ത്രീധനപീഡനം-29
ഭർത്തൃപീഡനം-15
ഗാർഹികപീഡനം-229
ആലപ്പുഴ
ആകെ കേസുകൾ
സ്ത്രീപീഡനം- 617
സ്ത്രീധനപീഡനം-81
ഭർത്തൃപീഡനം-33
ഗാർഹികപീഡനം-447
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-427
സ്ത്രീധനപീഡനം-61
ഭർത്തൃപീഡനം-23
ഗാർഹികപീഡനം-372
കോട്ടയം
ആകെ കേസുകൾ
സ്ത്രീപീഡനം-682
സ്ത്രീധനപീഡനം-60
ഭർത്തൃപീഡനം-38
ഗാർഹികപീഡനം-692
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-551
സ്ത്രീധനപീഡനം-53
ഭർത്തൃപീഡനം-33
ഗാർഹികപീഡനം-634
ഇടുക്കി
ആകെ കേസുകൾ
സ്ത്രീപീഡനം-369
സ്ത്രീധനപീഡനം-35
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-249
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-289
സ്ത്രീധനപീഡനം-33
ഭർത്തൃപീഡനം-12
ഗാർഹികപീഡനം-221
എറണാകുളം
ആകെ കേസുകൾ
സ്ത്രീപീഡനം-831
സ്ത്രീധനപീഡനം-84
ഭർത്തൃപീഡനം-45
ഗാർഹികപീഡനം-538
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-577
സ്ത്രീധനപീഡനം-75
ഭർത്തൃപീഡനം-29
ഗാർഹികപീഡനം-444
തൃശ്ശൂർ
ആകെ കേസുകൾ
സ്ത്രീപീഡനം-420
സ്ത്രീധനപീഡനം-47
ഭർത്തൃപീഡനം-21
ഗാർഹികപീഡനം-250
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-301
സ്ത്രീധനപീഡനം-40
ഭർത്തൃപീഡനം-16
ഗാർഹികപീഡനം-213
പാലക്കാട്
ആകെ കേസുകൾ
സ്ത്രീപീഡനം-288
സ്ത്രീധനപീഡനം-55
ഭർത്തൃപീഡനം-14
ഗാർഹികപീഡനം-266
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-221
സ്ത്രീധനപീഡനം-51
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-234
മലപ്പുറം
ആകെ കേസുകൾ
സ്ത്രീപീഡനം-296
സ്ത്രീധനപീഡനം-36
ഭർത്തൃപീഡനം-19
ഗാർഹികപീഡനം-272
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-245
സ്ത്രീധനപീഡനം-32
ഭർത്തൃപീഡനം-16
ഗാർഹികപീഡനം-239
കോഴിക്കോട്
ആകെ കേസുകൾ
സ്ത്രീപീഡനം-385
സ്ത്രീധനപീഡനം-44
ഭർത്തൃപീഡനം-30
ഗാർഹികപീഡനം-266
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-269
സ്ത്രീധനപീഡനം-34
ഭർത്തൃപീഡനം-27
ഗാർഹികപീഡനം-202
വയനാട്
ആകെ കേസുകൾ
സ്ത്രീപീഡനം-126
സ്ത്രീധനപീഡനം-20
ഭർത്തൃപീഡനം-4
ഗാർഹികപീഡനം-101
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-95
സ്ത്രീധനപീഡനം-19
ഭർത്തൃപീഡനം-3
ഗാർഹികപീഡനം-82
കണ്ണൂർ
ആകെ കേസുകൾ
സ്ത്രീപീഡനം-294
സ്ത്രീധനപീഡനം-16
ഭർത്തൃപീഡനം-31
ഗാർഹികപീഡനം-195
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-209
സ്ത്രീധനപീഡനം-13
ഭർത്തൃപീഡനം-26
ഗാർഹികപീഡനം-162
കാസർകോട്
ആകെ കേസുകൾ
സ്ത്രീപീഡനം- 163
സ്ത്രീധനപീഡനം-12
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-110
തീർപ്പാക്കിയ കേസുകൾ
സ്ത്രീപീഡനം-129
സ്ത്രീധനപീഡനം-11
ഭർത്തൃപീഡനം-13
ഗാർഹികപീഡനം-98
മറുനാടന് മലയാളി ബ്യൂറോ