INVESTIGATIONക്രിസ്തുമസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ സ്പിരിറ്റ് എത്തുന്നു; രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് ദേശീയ പാതയില്‍ കാത്തുനിന്നു; പിന്നാലെ മുന്തിരി ലോഡുമായി പിക്കപ്പ് ലോറിയെത്തി; പരിശോധനയിൽ പിടിച്ചെടുത്തത് 2600 ലിറ്റര്‍ സ്പിരിറ്റ്; രണ്ട് പേർ പിടിയിൽസ്വന്തം ലേഖകൻ4 Dec 2024 10:41 AM IST