SPECIAL REPORTഇത് ഞാൻ മുവാറ്റുപുഴയുടെ എംഎൽഎയായപ്പോൾ മുതൽ മനസ്സിൽ ആഗ്രഹിച്ചത്; കിട്ടിയ മുഴുവൻ തുകയും നാടിന്റെ നാടിൻ്റെ നന്മയ്ക്കായി നൽകും; നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും കൂടെ ഉണ്ടാവണം; ചാരിറ്റി പ്രവർത്തനങ്ങൾക്കായി 'സ്പർശം' എന്ന സന്നദ്ധസേവന സംഘടനയുമായി മാത്യു കുഴൽനാടൻ എംഎൽഎ; നിങ്ങൾ റിയൽ ലൈഫ് സൂപ്പർഹീറോ തന്നെയെന്ന് ജനങ്ങൾമറുനാടൻ മലയാളി ബ്യൂറോ13 March 2025 10:11 PM IST