SPECIAL REPORTഇന്ത്യ പോസ്റ്റ് സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറുകളിലേക്ക് മാറ്റം; രാജ്യത്തെ 1.50 ലക്ഷം പോസ്റ്റ് ഓഫീസുകളും ഡിജിറ്റലാകും; തിരുവനന്തപുരത്തും എറണാകുളത്തും തലശേരിയിലും ആദ്യ അപ്ഗ്രേഡിംഗ്; പോസ്റ്റ് ഓഫീസിലും ഇനി സുരക്ഷിത ഡിജിറ്റല്‍ പണമടവ് സംവിധാനംമറുനാടൻ മലയാളി ബ്യൂറോ5 July 2025 7:50 AM IST