SPECIAL REPORTജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: അഡ്വ. ബെയ്ലിന് ദാസ് പിടിയില്‍; പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് സ്റ്റേഷന് കടവില്‍ നിന്ന്; പിടികൂടിയത് തുമ്പ പൊലീസ്; ബെയ്ലിന് എതിരെ ചുമത്തിയിരിക്കുന്നത് കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍; പ്രതിയെ പിടികൂടിയതില്‍ സന്തോഷമെന്നും കേരള പൊലീസിന് നന്ദിയെന്നും ശ്യാമിലി ജസ്റ്റിന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 7:18 PM IST