JUDICIALസ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണം; 2018 ലെ വേതന പരിഷ്കരണം മൂന്നുമാസത്തിനകം പുനഃ പരിശോധിക്കണം; നഴ്സുമാരുടെയും ആശുപത്രി ഉടമകളുടെയും ഭാഗം കേൾക്കണം എന്നും ഹൈക്കോടതി; നഴ്സുമാരുടെ മിനിമം വേതനം 5 വർഷം മുമ്പ് നിശ്ചയിച്ചത് വൻപ്രക്ഷോഭത്തിന് ശേഷം; കോടതി ഉത്തരവ് യുഎൻഎയുടെ പോരാട്ടത്തിന്റെ വിജയംമറുനാടന് മലയാളി23 Jan 2023 4:10 PM IST