Lead Storyകരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍; അടിസ്ഥാന ശമ്പളം പരിഷ്കരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ്; ശമ്പളം 28,000 രൂപയാക്കി ഉയര്‍ത്തും; 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറക്കും; യുഎന്‍എ സമരം വിജയത്തിലേക്ക്; വിജ്ഞാപനത്തിന്റെ കരട് ലഭിച്ചാല്‍ തുടര്‍ നിലപാടെന്ന് ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ6 March 2026 10:30 PM IST