Marketing Featureസ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ മെഡിക്കൽ കോളജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി; എല്ല് രോഗ വിദഗ്ധനെ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മെഡിക്കൽ കോളേജിലെ രോഗികളെ വേണ്ടരീതിയിൽ നോക്കാറില്ലെന്ന് പരാതി; ഡോ.അബ്ദുൽ ഗഫൂർ രണ്ടുവർഷമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന് ആരോപണംജംഷാദ് മലപ്പുറം15 March 2023 6:13 PM IST