FOREIGN AFFAIRSഫലസ്തീന് വിഷയത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ് പ്രസിഡന്റ്; 'പലസ്തീനെ രാജ്യമായി അംഗീകരിക്കും'; സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് മാക്രോണ്‍; ഇസ്രയേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ ഫലസ്തീന് രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്25 July 2025 6:23 AM IST