INVESTIGATIONപോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; എസ്.ഡി.പി. ഐയുടെ തിരുവനന്തപുരത്തുള്ള ഭൂമിയും നടപടി എടുത്തവയുടെ കൂട്ടത്തില്‍; വിദ്യാഭ്യാസത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപിച്ച ട്രസ്റ്റുകളുടെ സ്വത്തുക്കളും കണ്ടുകെട്ടിമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 6:07 PM IST