SPECIAL REPORTസ്വന്തം പോക്കറ്റിലെ പണം നൽകി ചരിത്ര സ്മാരകം പ്രസ് ക്ലബ്ബിന് നൽകിയത് ആക്ഷൻ ഹീറോ; കൂടില്ലാവീടിന് വേണ്ടി സർക്കാരിൽ നിന്ന് വാങ്ങിയത് 20 ലക്ഷം; ചെലവാക്കിയത് നാലു ലക്ഷം മാത്രം; ബാക്കി 16 ലക്ഷം എങ്ങനെ പോയെന്ന് ആർക്കും അറിയില്ല; വിനിയോഗ സർട്ടിഫിക്കറ്റും ഇല്ല; സ്വദേശാഭിമാനിയുടെ പേരിൽ നടന്നതും ഖജനാവ് കൊള്ളമറുനാടന് മലയാളി9 April 2021 9:53 AM IST