SPECIAL REPORTതണുത്തുറഞ്ഞ മിഷിഗണ്‍ തടാകത്തിന്റെ ആഴങ്ങളില്‍ ഒന്നരനൂറ്റാണ്ടായി ഒളിഞ്ഞുകിടന്ന ഒരുസമ്മാനം; 165 വര്‍ഷം മുമ്പ് കപ്പലപകടത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണ പോക്കറ്റ് വാച്ച് യുകെയില്‍ തിരിച്ചെത്തി; രണ്ടുരാജ്യങ്ങളെ കൂട്ടിയിണക്കിയ വാച്ച് ചരിത്രത്താളുകളില്‍; വാച്ചിന്റെ ഉടമയ്ക്ക് ഇതൊരുഅപൂര്വ ആദരവുംമറുനാടൻ മലയാളി ഡെസ്ക്2 Jun 2025 5:08 PM IST