FOCUSകാര്‍ഷിക വായ്പയും അടിയന്തര വായ്പകളും പറഞ്ഞ ആവശ്യത്തിനു തന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കണം; വായ്പ തിരിച്ചടച്ച ശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ മാത്രമേ ആഭരണങ്ങള്‍ തിരികെ നല്‍കൂ; വിചിത്ര നിര്‍ദ്ദേശവുമായി ആര്‍ബിഐ; സ്വര്‍ണ്ണ വായ്പകളില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കോളടിക്കുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 7:19 AM IST