You Searched For "സ്‌കൂള്‍ കലോത്സവം"

സ്‌കൂള്‍ കലോത്സവത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്; കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറിനെ ഒന്നാം പ്രതി ചേര്‍ത്ത് കേസെടുത്തത് കന്റോണ്‍മെന്റ് പൊലീസ്; മൂന്ന് പേരെ പ്രതിചേര്‍ത്ത് പോലീസ്
സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മണവാട്ടിയോട് റിപ്പോര്‍ട്ടറുടെ റൊമാന്‍സും അവതാരകരുടെ ദ്വയാര്‍ഥ പ്രയോഗവും; റിപ്പോര്‍ട്ടര്‍ ടിവിയിലെ ആറുപേര്‍ക്ക് എതിരെ പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഹൈക്കോടതി അഭിഭാഷകയുടെ പരാതി; ചാനലിന് എതിരെ പരാതി ബാലാവകാശ കമ്മീഷന്‍ കേസെടുത്തതിന് പിന്നാലെ
സ്‌കൂള്‍ കലോത്സവ മൂല്യനിര്‍ണയത്തില്‍ ദുര്‍ഗന്ധം; കലോത്സവ മൂല്യ നിര്‍ണയത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ അക്കാര്യം വ്യക്തമാകും; വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെ നിയമനം; ഹൈക്കോടതിക്ക് മടത്തു; ഇനി കലോത്സവത്തിന് പ്രത്യേക ട്രൈബ്യൂണല്‍; ശിവന്‍കുട്ടിയുടെ പ്രതിഷേധ നിരോധനം അഴിമതി കൂട്ടും
63-ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും; പതിനയ്യായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും: വെള്ളാര്‍മലയുടെ പാട്ടും ചുവടും ഇന്ന് വേദി കീഴടക്കും
മാറ്റുരയ്ക്കാന്‍ 15000ത്തിലധികം മത്സരാര്‍ത്ഥികള്‍;  25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍; കലയുടെ വലിയ പൂരത്തിന് ഒരുങ്ങി തലസ്ഥാന നഗരി;  രുചിമേളം ഒരുക്കാന്‍ പഴയിടത്തിന്റെ ഭക്ഷണപ്പുരയും;  സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുള്‍ മാത്രം