STATEകുറ്റ്യാടിയില്‍ സ്നേഹ തള്ളല്‍ ആയാലും സ്നേഹത്തല്ലല്‍ ആയാലും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും; ഈ പ്രവണത അവസാനിപ്പിക്കണം; തിരഞ്ഞെടുപ്പ് വിജയമാണ് മുഖ്യം; ചാനലുകളില്‍ മുഖം കാണിക്കാന്‍ വേണ്ടിയുള്ള ഇത്തരം 'തള്ളലുകളെ' ജനം പരിഹസിക്കുമെന്നും കെ.മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 3:38 PM IST