SPECIAL REPORTസിമ്പിളാണ് സീനു ടീച്ചർ; ക്ലാസുകളും; ഹലോ ..ഹായ് സ്റ്റുഡന്റസ് എന്ന് പറഞ്ഞുതുടങ്ങിയാൽ ആരും കേട്ടിരുന്നുപോകും; ഹൈസ്കൂൾ ക്ലാസുകളിലെ സയൻസ് വിഷയങ്ങൾക്ക് സൗജന്യ ഓൺലൈൻ ട്യൂഷൻ എടുക്കുന്ന ഉദയഗിരിയിലെ സീനുടീച്ചർ യൂട്യൂബിൽ ഹിറ്റാകുന്നു; ഒരു ലോക്ഡൗൺ കൗതുകം സൂപ്പറായ കഥമറുനാടന് മലയാളി13 Jun 2021 9:15 PM IST