SPECIAL REPORTഫ്രഷ് കട്ട് വിരുദ്ധ സമരത്തില്‍ പൊലീസിനെ ആക്രമിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍; അക്രമത്തിന് പരസ്പരം പഴി ചാരി ഡിവൈഎഫ്ഐയും എസ്ഡിപിഐയും; പ്രതിഷേധിക്കുന്നവരെ പരിഹസിക്കുന്നവര്‍, ഫ്രഷ് കട്ടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 30 മിനിറ്റ് മാസ്ക് ധരിക്കാതെ നില്ക്കാന് സാധിക്കുമോ എന്ന് വെല്ലുവിളിച്ച് താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 6:27 PM IST