SPECIAL REPORT'പോത്തിന് എന്ത് എത്തവാഴ' എന്ന് പറയുന്ന പോലെ ഇവര്‍ക്കെന്ത് രാജ്യം? ഇവര്‍ക്കെന്ത് പട്ടാളക്കാരന്? ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട 35 വര്‍ഷങ്ങള്‍ ഈ രാജ്യത്തെ സേവിച്ച ആ വയോധികനായ ഒരു പാവം പട്ടാളക്കാരനെ പുച്ഛിച്ചു ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഇവരെ പോലുള്ളവര്‍ക്ക് അല്ലാതെ വേറെ ഏതെങ്കിലും വിഷങ്ങള്‍ക്ക് സാധിക്കുമോ? നിയാസ് മലബാറിക്ക് സൗമ്യാ സരിന് മറുപടി പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 May 2025 9:17 AM IST