SPECIAL REPORTസൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും; ടെൽഅവീവ് ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം ആദ്യം നാട്ടിൽ എത്തിക്കുന്നത് ഡൽഹിയിൽ; നടപടികൾ വേഗം പൂർത്തിയാക്കാൻ ഇടപെട്ട് കേന്ദ്ര മന്ത്രി വി.മുരളീധരൻമറുനാടന് മലയാളി13 May 2021 9:28 PM IST