JUDICIALലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയത്? തട്ടിപ്പിൽ ആർക്കാണ് ആദ്യം സംശയം തോന്നിയത്? മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ? സർക്കാർ ഹാജരാക്കിയ രേഖയെ എന്താണ് വിളിക്കേണ്ടത്? ഉരുണ്ടുകളിച്ച സർക്കാരിനെ എടുത്ത് കുടഞ്ഞ് ഹൈക്കോടതിമറുനാടന് മലയാളി11 Nov 2021 3:22 PM IST