You Searched For "സർക്കാർ"

സഭാ തർക്കം പരിഹരിക്കാൻ മുൻകൈയെടുത്ത് സർക്കാർ; തർക്കം പരിഹരിക്കാൻ ഉപസമിതിയും; മന്ത്രിമാരുടെ അഞ്ചംഗ സമിതിയിൽ ഇപി ജയരാജൻ കൺവീനർ; മധ്യസ്ഥ ചർച്ചകൾ ഏറെ പ്രതീക്ഷ പകരുന്നത് എന്ന് പ്രതികരിച്ച് സഭാ നേതൃത്വങ്ങൾ; വിശ്വാസികൾ ആഗ്രഹിക്കുന്നതും പ്രശ്‌നങ്ങളില്ലാതാകാൻ; മധ്യസ്ഥ ചർച്ചകൾ ജനുവരി ആദ്യവാരം തന്നെ
പെരിയ കേസിൽ പാർട്ടിയുടെ കൈകൾ സംശുദ്ധം; കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ അപ്പീൽ പോയത് സർക്കാറിന്റെ കാര്യം; അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ; മുഖ്യപ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കിയതാണ്; 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി പിണറായി സർക്കാർ വാദിച്ച വിവാദ കേസിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിക്ക് പറയാനുള്ളത് ഇങ്ങനെ
സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അകത്തു കടന്നത് വൻ സുരക്ഷാ വീഴ്‌ച്ചയെന്ന് മന്ത്രിസഭാ യോഗം; പിന്നാലെ ബിജെപി അധ്യക്ഷൻ അടക്കം എട്ടുപേർക്കെതിരെ സെക്രട്ടറിയേറ്റിൽ അതിക്രമിച്ചു കയറിയതിന് കേസെടുത്തു പൊലീസ്; അതിക്രമിച്ചു കയറിയിട്ടില്ല, കേസ് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്ന് സുരേന്ദ്രൻ; അടച്ചിട്ട മുറിയിൽ തീപടർന്നത് ഫാനിൽ നിന്ന്; അഗ്നിബാധയിൽ ഫയലുകൾ ഒന്നും കത്തി നശിച്ചിട്ടില്ലെന്നും സർക്കാർ വാദം
ഈ സർക്കാരിന്റെ പ്രധാന ജോലി സ്വർണക്കടത്തും മയക്കുമരുന്ന് വിപണനവും; മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മയക്കുമരുന്ന് വിൽപ്പനക്കും ഒത്താശ ചെയ്യുന്നു; ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നു ബന്ധം അന്വേഷിക്കണം; ഭരണത്തിന്റെ തണലിൽ ഇടപാടുകൾ നടക്കുന്നതുകൊണ്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്; സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ട; സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു; കഴിഞ്ഞ മാസം അയച്ച കത്തിന്റെ പകർപ്പ് പുറത്ത്; സർക്കാർ തീരമാനം അറിയിച്ചുള്ള കത്ത് പുറത്തായത് നാളെ വിഷയത്തിൽ സർവകക്ഷിയോഗം ചേരാനിരിക്കവേ; കോവിഡ് പശ്ചാത്തലത്തിൽ നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് കത്തിൽ; സാമൂഹ്യഅകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുക തീർത്തും ദുഷ്‌കരമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത
ഖജനാവ് കാലിയായതോടെ മുണ്ടുമുറുക്കി ഉടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ; സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക്; പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതി ഇല്ല; സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് തുടരും; ആറുമാസം കൂടി ശമ്പളം പിടിക്കും; പി.എഫിൽ ലയിപ്പിക്കുന്നതു വരെ ഒമ്പത് ശതമാനം പലിശ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനം; സാലറി ചലഞ്ച് തുടരുന്നതിനെതിരെ എതിർപ്പുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ
സർക്കാർ പ്രതിരോധത്തിലാകുന്ന ഘട്ടത്തിലെല്ലാം മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നു; സർക്കാരിനെതിരെ വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ സഹോദരൻ
സർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തം
വെറും അഞ്ച് തവണ മാത്രം ഉപയോഗപ്പെടുത്തിയ ഹെലികോപ്റ്ററിന്റെ പേരിലും സർക്കാർ ഖജനാവിന് ബാധ്യതയായത് കോടികൾ; കൊള്ളപ്പലിശക്ക് സർക്കാർ ഗ്യാരണ്ടിയിൽ കടമെടുത്ത കിഫ്ബിയിലെ പണവും പി ആർ വർക്കിന് ചെലവാക്കുന്നു; എന്നിട്ടിപ്പോൾ ഭരണമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രഹസനം; സർക്കാറിന്റെ ചിലവു ചുരുക്കൽ നയത്തെ വിമർശിച്ചു വി ടി ബൽറാം