SPECIAL REPORT'ഇപ്പോൾ മനസ്സിലായോ സാറെ...'; ആ അത്ഭുത രക്ഷപ്പെടൽ നവമാധ്യമങ്ങളിൽ വൻ ട്രെൻഡിങ്; എങ്ങും കേരളം സർ..കമെന്റുകൾ; ട്രെൻഡിനോടൊപ്പം കേരള പോലീസും; ഫീൽഡിലായാലും റോഡിലായാലും ഒരുപോലെ 'ഹെൽമറ്റ്' നിർബന്ധമെന്ന് ഉപദേശം; സല്‍മാന്‍റെ ഹെൽമെറ്റ് അതിജീവനം സോഷ്യൽ മീഡിയയിൽ ഫയറാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 2:28 PM IST