SPECIAL REPORTഹണി റോസിനെ മാത്രം വിമര്‍ശിക്കാന്‍ പാടില്ലയെന്ന് പറയുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തില്‍ ജയിലില്‍ പോകാന്‍ മടിയില്ല; പുരുഷന്മാര്ക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോള്‍ നടത്തുന്ന പോരാട്ടം; നിലപാട് ആവര്‍ത്തിച്ചു രാഹുല്‍ ഈശ്വര്മറുനാടൻ മലയാളി ബ്യൂറോ5 Days ago