Politicsഎം.എസ്.എഫ് നേതാവിനെതിരായ പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗ് നേതാക്കൾ; നടപടിയെടുത്താൽ പിൻവലിക്കാമെന്ന് ഹരിത; വഴിമുട്ടിയതോടെ സംഘടന പിരിച്ച് വിടാൻ നീക്കം; എതിർപ്പുമായി ലീഗിൽ ഒരു വിഭാഗം; സ്ത്രീ വിരുദ്ധ പാർട്ടിയായി വിലയിരുത്തുമെന്ന് എം.കെ മുനീർ അടക്കമുള്ള നേതാക്കൾമറുനാടന് മലയാളി17 Aug 2021 2:17 PM IST
Politicsഹരിത നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഖേദം പ്രകടിപ്പിച്ച് പികെ നവാസ്; വ്യക്തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ലെന്ന് വിശദീകരണം; സഹപ്രവർത്തകക്ക് ഉണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നു; ലീഗ് ഫോർമുല എംഎസ്എഫ് നേതാക്കളെ സംരക്ഷിക്കാൻ മാത്രമെന്ന് ഹരിതയിൽ പൊതുവികാരംമറുനാടന് മലയാളി26 Aug 2021 2:33 PM IST
Marketing Featureഹരിത കേസിൽ അതിവേഗ ഇടപെടലുമായി പൊലീസ്; എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ കുറ്റപത്രം തയ്യാർ; മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയെ ഒഴിവാക്കി; ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന് വകുപ്പുകൾ; സാക്ഷിപ്പട്ടികയിൽ ഉള്ളത് 18 പേർമറുനാടന് മലയാളി4 Nov 2021 12:28 PM IST