You Searched For "ഹവാല പണം"

കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്ന്; കൂടുതല്‍ ഹവാല പണം മലപ്പുറത്ത് നിന്നും; ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല; സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി
നാഗ് പൂരിൽ നിന്ന് 25 ടൺ ഭക്ഷ്യധാന്യങ്ങളുമായി വരവ്; നാഷണൽ പെർമിറ്റ് ലോറി തടഞ്ഞുനിർത്തി ഇഡി സ്‌ക്വാഡ് പരിശോധിച്ചപ്പോൾ ഉള്ളിൽ രണ്ടുരഹസ്യ അറകൾ; കണ്ടെടുത്തത് രേഖകളില്ലാത്ത ഒരുകോടി മുപ്പത്തിയെട്ടര ലക്ഷത്തിന്റെ ഹവാല പണം; കറൻസി അയച്ചത് നാഗ്പൂരിൽ നിന്ന് ഷിനോയ് തവനൂരിലെ സഹോദരനായി
നാഗ്പൂരിൽ നിന്ന് അരിയടക്കം ഭക്ഷ്യധാന്യങ്ങളുമായി പതിവായി വരുന്ന നാഷണൽ പെർമിറ്റി ലോറി സംശയിക്കില്ലെന്ന് കരുതി; മയക്കുമരുന്ന് കടത്ത് സംശയിച്ച് പരിശോധിച്ചപ്പോൾ കിട്ടിയത് രഹസ്യഅറയിൽ സൂക്ഷിച്ച ഒരുകോടിയിലേറെ ഹവാല പണം; ഷിജോയ്ക്ക് രഹസ്യ അറകളുള്ള പത്തുലോറികൾ; തവനൂരിൽ അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ നടന്നത് വൻ ജി.എസ്.ടി തട്ടിപ്പും കള്ളപ്പണ ഇടപാടും
രണ്ട് പ്രവാസി യുവാക്കൾ ഗൾഫിൽ നിന്നും സി.കെ.എമ്മിനെ പരിചയപ്പെട്ടു; ഹവാല പണത്തിന്റെ കാരിയർമാരായി പണം സമ്പാദിച്ചു തുടങ്ങി; കാറിന്റ രഹസ്യ അറയിൽ പണം കടത്തവെ 63 ലക്ഷവുമായി സഹീറും ഷമീറും പിടിയിൽ; പണമടങ്ങുന്ന ബാഗു വീട്ടിലെത്തുമ്പോൾ തന്നെ പണം നൽകേണ്ടവരുടെ ലിസ്റ്റ് വാട്സ്ആപ്പിലെത്തുമെന്ന് യുവാക്കൾ