INVESTIGATIONബംഗ്ലാദേശില്‍ ഗാരേജില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു; ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഒരു അതിദാരുണ കൊലപാതകം കൂടി; ആസൂത്രിത കൊലപാതകമെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം തുടങ്ങി പോലീസ്മറുനാടൻ മലയാളി ഡെസ്ക്25 Jan 2026 4:28 PM IST