FOREIGN AFFAIRSയെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം; ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച എല്ലാ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം; യെമനും ടെഹ്റാന്റെ ഗതി വരുമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ7 July 2025 3:18 PM IST