INVESTIGATIONനെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്ന് ആദ്യ വിവരം; പിന്നാലെ നൗഷാദ് ബെംഗളൂരില്‍ വിമാനം ഇറങ്ങി; ഹേമചന്ദ്രന്റെ കൊലപാതക കേസിലെ മുഖ്യപ്രതിക്ക് കുരുക്കായി ലുക്കൗട്ട് സര്‍ക്കുലര്‍; എമിഗ്രേഷന്‍ പിടികൂടിയ നൗഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുംസ്വന്തം ലേഖകൻ8 July 2025 3:40 PM IST