You Searched For "ഹേമ കമ്മറ്റി"

ഹേമാ കമ്മറ്റിയില്‍ കേസെടുക്കാന്‍ കഴിയുന്ന കേസുകള്‍ ആദ്യം തിരിച്ചറിയും; സൂപ്പര്‍താരങ്ങള്‍ അടക്കം ആശങ്കയില്‍; പോക്‌സോ വലയില്‍ പല പ്രമുഖരും കുടുങ്ങാന്‍ സാധ്യത; അന്വേഷണ സംഘം വിപുലീകരിക്കും
സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നത്; ഒരു നല്ല ഭരണത്തില്‍ ഇങ്ങനെയല്ല വേണ്ടത്; സ്ത്രീകള്‍ മൈനോറിറ്റിയല്ല മെജോറിറ്റി; ഈ നിരീക്ഷണങ്ങള്‍ പിണറായി സര്‍ക്കാരിന് കടുത്ത തിരിച്ചടി
300 പേജുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം സെക്‌സ് റാക്കറ്റ് അംഗങ്ങൾ മുതൽ അഭിനയ സമ്രാട്ടുകൾ വരെയോ? അഞ്ച് സിനിമാ പ്രമുഖരുടെ പീഡന വിവരങ്ങളുണ്ടോ? സിനിമാ മേഖലയിലെ പ്രമുഖരുടെ ഉറക്കം കളയുന്ന വിവരങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടുതൽ നിഗൂഢമാക്കുന്നത് സർക്കാർ എല്ലാ ഒളിപ്പിക്കുമ്പോൾ