Greetings'എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്; സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന ഓർമ്മപ്പെടുത്തൽ'; തുടർ നടപടി സ്വീകരിക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് പാർവതി തിരുവോത്ത്ന്യൂസ് ഡെസ്ക്12 Dec 2021 11:37 PM IST
SPECIAL REPORTസെക്‌സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിയിലുണ്ട്; ജീവഭയമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്; റിപ്പോർട്ട് രഹസ്യമാക്കി വെക്കുമെന്നാണ് പറയുന്നത്; ഇതിനായിരുന്നോ സഹതപിച്ചതും കണ്ണീരണിഞ്ഞതും; ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വിടാത്തതിൽ പ്രതികരിച്ച് പാർവതിമറുനാടന് മലയാളി9 Jan 2022 8:58 PM IST
Greetingsസാംസ്‌കാരിക വകുപ്പിൽ ആരാണ് ചരടുവലി നടത്തുന്നത്?; ഹേമ കമ്മീഷൻ റിപ്പോർട്ട് നടപടി വൈകുന്നതിനെതിരെ പ്രതികരണവുമായി സംവിധായകൻ വിനയൻ; റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും കുറിപ്പ്മറുനാടന് മലയാളി12 Jan 2022 3:47 AM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിൽ കുറ്റവാളികൾ എത്ര ഉന്നതരെങ്കിലും കുടുങ്ങുമെന്ന് സിനിമാ മന്ത്രി; ഹേമ കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി; റിപ്പോർട്ടിൽ ചില സ്വാധീനങ്ങളെ പറ്റി പരാമർശമുണ്ട്; അത് പരിശോധിക്കാതെ റിപ്പോർട്ട് പുറത്തുവിടില്ലെന്നും സജി ചെറിയാൻമറുനാടന് മലയാളി12 Jan 2022 6:05 PM IST