You Searched For "ഹൈക്കമാന്‍ഡ്"

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; രാജിക്കായി ഗ്രൂപ്പു വ്യത്യാസമില്ലാതെ ആവശ്യം ഉയരുമ്പോഴും വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം; പകരം  കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തും; ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി
ഭാരവാഹികള്‍ നൂറില്‍ കവിയരുതെന്ന് ഹൈക്കമാന്‍ഡ്; വഴങ്ങാതെ നോമിനികളെ നിര്‍ദേശിച്ചു മുതിര്‍ന്ന നേതാക്കളുടെ ചരടുവലികള്‍; ഡിസിസി അധ്യക്ഷ സ്ഥാനത്ത് ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ നീക്കുന്നത് കഴിവു കെട്ടവരാണെന്ന പ്രചരണത്തിന് ഇടയാക്കുമെന്ന് വിമര്‍ശനം; സമവായം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ പഴികേട്ട് സണ്ണി ജോസഫ്
വോട്ടുമോഷണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിക്കുന്നെന്ന ആരോപണം രാഹുല്‍ ഗാന്ധി കടുപ്പിക്കുന്നതിനിടെ ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് കര്‍ണാടക മന്ത്രി കെ എന്‍ രാജണ്ണയുടെ വിവാദ പരാമര്‍ശം; പാര്‍ട്ടി വെട്ടിലായതോടെ കയ്യോടെ രാജി ചോദിച്ചുവാങ്ങി ഹൈക്കമാന്‍ഡ്; രാജി കോണ്‍ഗ്രസിന് എതിരായ ആയുധമാക്കി ബിജെപി
ഡി.കെ.ശിവകുമാര്‍ മൂന്ന് മാസത്തിനകം കര്‍ണാടക മുഖ്യമന്ത്രിയാകും? സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹം ശക്തം; മന്ത്രിസഭാ വികസനവും ചര്‍ച്ചയായേക്കും;  ഇടഞ്ഞ എംഎല്‍എമാരെ വരുതിയിലാക്കാന്‍ തിരക്കിട്ട നീക്കം;  എല്ലാം ഹൈകമാന്‍ഡ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
തരൂരിനെതിരെ ഹൈക്കമാന്‍ഡിന്റെ ഒളിയുദ്ധം; വക്താക്കളെ കളത്തിലിറക്കിയ വിമര്‍ശനം രാഹുല്‍ ഗാന്ധിയുടെയും അറിവോടെയോ? പ്രധാനമന്ത്രിയെ പുകഴ്ത്തി വിദേശത്തു പറഞ്ഞത് ആയുധമാക്കുന്നതില്‍ തരൂര്‍ കടുത്ത അമര്‍ഷത്തില്‍;  കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ടെന്ന് ചോദിച്ചു തരൂരിനെ പിന്തുണച്ചു ബിജെപി
1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതല്ല 2025 ലെ സാഹചര്യമെന്ന് തിരുത്ത്; മൂന്നാം കക്ഷി ഇടപെടല്‍ വിഷയത്തിലും കോണ്‍ഗ്രസ് നിലപാടിന് കടകവിരുദ്ധ പ്രസ്താവന; ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ പാര്‍ട്ടി ലൈന്‍ പാലിക്കണമെന്ന് തരൂരിന് താക്കീത്; പാര്‍ട്ടിക്ക് വിധേയനാകുമോ തിരുവനന്തപുരം എംപി?
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കുളം കലക്കണോ എന്ന് ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം; കെ സുധാകരന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയതോടെ നേതൃത്വം വെട്ടിലായി; അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി എ കെ ആന്റണിയെ കണ്ടതോടെ വീണ്ടും വഴിത്തിരിവ്; കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതില്‍ കടുത്ത പ്രതിസന്ധി
താന്‍ രോഗി ആണെന്ന് പറഞ്ഞുപരത്തുന്നു; തന്നെ മൂലയ്ക്കിരുത്താന്‍ ഒരുനേതാവ് പ്രവര്‍ത്തിക്കുന്നു; പ്രായമല്ല പ്രാപ്തിയാണ് പ്രധാനം; കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലുമില്ല; സണ്ണി ജോസഫിന്റെയും ആന്റോ ആന്റണിയുടെയും പേര് വന്നത് അറിയില്ലെന്നും കെ സുധാകരന്‍
പി ജെ കുര്യനെ തള്ളിയത് രാഹുല്‍ ഗാന്ധി; അടൂര്‍ പ്രകാശിനെ വെട്ടിയത് സുധീരന്‍; റോജി പ്രായത്തിലും കെ സി ജോസഫ് ഗ്രൂപ്പിലും വീണപ്പോള്‍ ബെന്നിക്ക് വിനയായത് ഓര്‍ത്തഡോക്‌സ് വിരോധം; ആകെ അവശേഷിക്കുന്നത് ആന്റോ ആന്റണി മാത്രം: ഇന്ദിരാഭവനില്‍ എത്താത്ത സുധാകരനെ വേണ്ടന്ന് ഹൈക്കമാന്‍ഡും പറഞ്ഞിട്ടും പകരം പറ്റിയ ഈഴവ- ക്രൈസ്തവ നേതാവിനെ കിട്ടാതെ വലഞ്ഞ് കോണ്‍ഗ്രസ്സ്
അവര്‍ ഒന്നാണ്, ടീം കേരള; കേരള നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒറ്റക്കെട്ടെന്ന സന്ദേശം പങ്കുവെച്ച് നേതാക്കള്‍; കേരളം ഭരണമാറ്റത്തിന് പാകമായി, 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരും; തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനലെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും; കോണ്‍ഗ്രസിന് ഇനി വര്‍ദ്ധിത വീര്യമോ?
കെ പി സി സി തലപ്പത്ത് അഴിച്ചുപണിയില്ല; കെ സുധാകരന്‍ അദ്ധ്യക്ഷനായി തുടരും; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നേതൃമാറ്റ ആലോചനയ്ക്ക് പകരം നല്‍കിയത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശം; തനിക്കും വി ഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കെ സുധാകരന്‍; തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നെന്ന് പരിഭവം
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ഹൈക്കമാന്റ് തീരുമാനിക്കും; മാറ്റിയാല്‍ എന്താണ് കുഴപ്പം? ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണ്; തനിക്കൊരു പരാതിയുമില്ല; തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല; കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കെ സുധാകരന്‍