SPECIAL REPORTഇഡിക്കെതിരായ കേസെടുത്തത് ഗൗരവത്തോടെ കണ്ട് അമിത്ഷാ; കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കുന്ന പ്രവണത മുളയിലേ നുള്ളണമെന്ന് പൊതുവികാരം; ഭരണഘടനാപ്രശ്‌നം ചൂണ്ടിക്കാട്ടി കേസ് സുപ്രീംകോടതിയിൽ എത്തിക്കാൻ കേന്ദ്രനീക്കം; ഹൈക്കോടതിയിലെ കേസിലെ വിധി എതിരായാൽ പോരാട്ടം പരമോന്നത കോടതിയിൽമറുനാടന് മലയാളി30 March 2021 6:50 AM IST