SPECIAL REPORTസാധാരണക്കാരന് റോഡുവക്കില്‍ ചായക്കട തുടങ്ങിയാല്‍ എടുത്തു മാറ്റില്ലേ? സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുത്തില്ലേ? കോര്‍പ്പറേഷനും പോലീസും ചെറുവിരല്‍ അനക്കിയില്ല; റോഡ് അടച്ചുള്ള സിപിഎം പൊതുയോഗത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 3:46 PM IST